Rohit Sharma Should Lead India In The Test Series Vs Australia
ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലി ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ സ്ഥിരീകരിച്ചിരുന്നു. ആദ്യ ടെസ്റ്റിന് ശേഷം കോലി ഭാര്യ അനുഷ്‌കയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങും. എന്നാല്‍ ടീമിന്റെ ക്യാപ്റ്റന്‍ ആരായിരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴേ സംശയങ്ങളുയര്‍ന്ന് കഴിഞ്ഞു.